Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

പണം പെരുകിയാൽ നാട് വിടണോ ?!

സാമ്പത്തികനില മെച്ചപ്പെട്ടാൽ കാശ് ചിലവാക്കാൻ നല്ല സ്ഥലം നോക്കി പോകുന്നത് പുതിയ സാമൂഹിക സാഹചര്യങ്ങളിൽ  വിലയിരുത്തപ്പെടുന്നു ? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്.. See omnystudio.com/listener for privacy information.

10-20
05:00

എന്ത് അമേരിക്കയ്ക്കും വ്യവസായ നയമോ?

എന്ത് അമേരിക്കയ്ക്കും വ്യവസായ നയമോ? ഹിമവാന് താഴ്ചയോ എന്നു ചോദിക്കും പോലാണിത്. എല്ലാം മാർക്കറ്റ് തീരുമാനിക്കും എന്നും പറഞ്ഞിരിക്കുന്ന സർക്കാർ വ്യവസായ നയം പലരൂപത്തിൽ ഇറക്കിയിരിക്കുന്നു. ചൈനയിൽ പലതരം ക്രിട്ടിക്കൽ വ്യവസായങ്ങൾ വളരുന്നതു കണ്ടിട്ടാണത്രെ എല്ലാം വിപണിക്കു വിട്ടുകൊടുത്തിട്ടു വെറുതെ ഇരുന്നാൽ വശക്കേടാവുമെന്നു കണ്ട് നയവുമായി ഇറങ്ങിയിരിക്കുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..See omnystudio.com/listener for privacy information.

10-11
05:51

മൂൺലൈറ്റിംഗ് അഥവാ പുത്തൻകാല മൾട്ടി ടാസ്കിങ്

ഒരു ജോലിയിൽ , ഒരേ സ്ഥാപനത്തിൽ എത്രകാലം ജോലി ചെയ്യാം ? Z ജെനെറേഷനു പറയാൻ ഉത്തരമുണ്ട്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..  See omnystudio.com/listener for privacy information.

10-05
05:26

മാനത്തു നിന്നു നോക്കൂ... കേരളം കോമളം

Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the Bulls Eye podcast by P. Kishor. സീപ്ളെയിനിൽ മാട്ടുപ്പെട്ടിവരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നു താഴോട്ടു നോക്കുന്നതാണത്രെ ഭംഗി! നേരേ നിന്നു നോക്കിയാൽ വെടക്കു കാഴ്ചകൾ കാണേണ്ടി വരും. മാനത്തു നിന്നു താഴോട്ടു നോക്കുമ്പോഴോ...??  സ്ക്രിപ്റ്റ്, വിവരണം: പി.കിഷോർ  See omnystudio.com/listener for privacy information.

11-20
06:00

അംബരചുംബികൾ അഭിവൃദ്ധി ലക്ഷണം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 10 കൊല്ലം കഴിഞ്ഞു കിട്ടിയ മലേഷ്യയുടെ അഭിവൃദ്ധിയുടെ പ്രതീകങ്ങളാണ് ടവറുകൾ. ഏതു രാജ്യത്തിനും ഐശ്വര്യത്തിന്റെ പ്രഘോഷണമാണ് ആകാശം മുട്ടുന്ന കെട്ടിടങ്ങൾ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore analyses the prosperity of nation through Bull's eye podcast...  See omnystudio.com/listener for privacy information.

10-18
06:20

കവറിൽ വന്നാലേ കഴിക്കാനുള്ളതാകൂ...

ഭക്ഷണം എന്നാൽ ബ്രൗൺ കവറിൽ ഓൺലൈൻ ഡെലിവറിക്കാരൻ കൊണ്ടു വരുന്നത് എന്നൊരു ചിന്താഗതി പുത്തൻ തലമുറയിലാകെ വളർന്നു വരുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നത് വേണ്ട, ബ്രൗൺ കട‍ലാസ് കവറിൽ വരണം. 10 മിനിട്ട് കൊണ്ട് കഴിക്കാനുള്ളത് 2 മണിക്കൂർ പാചകം ചെയ്യുകയോ? എന്തൊരു ‘സ്കാം’ എന്നാണു ചിന്താഗതി! കേൾക്കൂ മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ... The younger generation is beginning to believe that food is "brought by an online delivery person in a brown envelope." Homecooked meal that takes two hours to prepare and consume in ten minutes is out of style these days. Let's listen in and find out on Malayala Manorama Bussiness Edior P Kishor's Bulls Eye Podcast.See omnystudio.com/listener for privacy information.

09-18
06:06

ഓണത്തിനല്ലേ വിപണിയിൽ ഓളം

ചിങ്ങമായെന്ന് എങ്ങനെ അറിയാം? ഒന്നാന്തി റോഡിലാകെ ഓഫ് വൈറ്റും ഗോൾഡും നിറങ്ങളിലുള്ള സെറ്റ് മുണ്ടുകളിലും സാരികളിലും പെണ്ണുങ്ങളും കസവ് വേഷ്ടിയും സിൽക്ക് ജൂബയുമിട്ട ആണുങ്ങളും. ആകെക്കൂടി കാണാൻ ഭംഗിയുണ്ടെന്നു നമ്മൾ മലയാളികൾക്കു മാത്രം തോന്നുന്നതാണോന്നത്രം തിട്ടംപോരാ. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ... How do you know it's Chingam (Malayalam month)? Well, the entire road is adorned with women in off-white and gold set-mundus (traditional attire) and sarees, and men sporting Kasavu dhotis (traditional attire) and silk jubbas. Not sure if it's just us Malayalis who find it incredibly beautiful to witness. Let's listen in and find out on Malayala Manorama Senior Correspondent P Kishor's Bulls Eye Podcast.See omnystudio.com/listener for privacy information.

09-05
06:12

ബംഗ്ള ബിപ്ളവവും ഹിൽസ മൽസ്യ പുരാണവും

ബംഗ്ളദേശ് ബിപ്ളവം അരങ്ങേറിയപ്പോഴും അവിടെ പത്മ നദിയിൽ നിന്നു വരുന്ന ഹിൽസയ്ക്ക് ഇനിയെന്തു പറ്റുമോ ആവോ എന്നായിരുന്നു ബംഗാളികളുടെ ആശങ്ക. തുടർന്ന് കേൾക്കൂ മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബിസിനസ് പോഡ്കാസ്റ്റ്.   When the Bangladesh revolution unfolded, Bengalis were anxious about the fate of Hilsa fish that migrate from the Padma River. To hear more, listen to the Business podcast by P. Kishore, Business Editor of Malayala Manorama. See omnystudio.com/listener for privacy information.

08-14
06:16

യൂറോപ്പിൽ പുട്ടിന്റെ ഗ്യാസ് പോയത് മിച്ചം

യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ പുട്ടിൻ യൂറോപ്പിനെ വിരട്ടിയിരുന്നു– റഷ്യ പെട്രോളിയവും തരില്ല, പ്രകൃതിവാതകവും (ഗ്യാസ്) തരില്ല, അടുത്ത മഞ്ഞുകാലത്ത് യൂറോപ്പ് തണുത്തു മരവിച്ചു മുട്ടുകാലിൽ വന്നു കീഴടങ്ങും- എന്നിട്ടെന്തായി? വിന്റർ കഴിഞ്ഞു, ദാ ഇപ്പോൾ പിന്നെയും സമ്മർ. റഷ്യൻ എണ്ണയും ഗ്യാസും ഇല്ലെങ്കിലും യൂറോപ്പിന് ഒന്നും പറ്റിയില്ല. ഇതെങ്ങനെ സംഭവിച്ചു?കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...Podcast of europe ukraine war https://specials.manoramaonline.com/News/2023/podcast/index.htmlSee omnystudio.com/listener for privacy information.

07-19
06:10

ഐടിയിലും നമ്മൾ എന്താ നന്നാവാത്തെ?

ഹൈദരാബാദിലെ ഗച്ചിബൗളി പണ്ട് വെറും പാറകൾ നിറഞ്ഞ കുറ്റിക്കാടായിരുന്നു. ഇന്ന് ഐടി പാർക്കുകളുടെ സിരാകേന്ദ്രം. ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിൽ ഏതാനും സ്വകാര്യ ഐടി പാർക്കുകളിലെ അത്രയും എണ്ണം ടെക്കികൾ പോലുമില്ല കേരളം മുഴുവനെടുത്താലും. രാജ്യത്തെ ഏറ്റവും നല്ല സ്റ്റാർട്ടപ് അന്തരീക്ഷമെന്നും മറ്റും വീമ്പിളക്കുന്ന നമുക്ക് എവിടെയാണു കുഴപ്പം? ആർക്കും വ്യക്തതയില്ല.  കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...    See omnystudio.com/listener for privacy information.

06-14
06:42

വരുമോ ആരെങ്കിലും കൊണ്ടുപോകാൻ

ഇന്നത്തെ കാലത്ത് ‘വാല്യുവേഷൻ’ എന്നൊരു സംഗതി ഉണ്ടല്ലോ. ചില പ്രഫഷനൽ ഏജൻസികൾ മൂല്യനിർണയം നടത്തി കൊടുക്കും. ഫാക്ടറി ഉടമകൾ സ്വപ്നത്തിൽ കാണാത്ത തുകയാവും മൂല്യം. എന്തിനു പറയുന്നു എണ്ണ വിപണനം തുടങ്ങി 10 കൊല്ലം തികയും മുൻപേ, 250 കോടിക്കു വിറ്റു. എണ്ണക്കമ്പനിയുടെ ആസ്തിയുടെ എത്രയോ മടങ്ങ് കാശ് ബാങ്കിലെത്തി.എല്ലാവർക്കും ഇങ്ങനെ വാല്യുവേഷനിലും വിൽപനയിലും രുചി പിടിച്ചിരിക്കുകയാണ്. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...See omnystudio.com/listener for privacy information.

06-07
05:29

എങ്ങോട്ടു തിരിഞ്ഞാലും; റിലേഷൻഷിപ്

എങ്ങോട്ടു തിരിഞ്ഞാലും റിലേഷൻഷിപ്പുകളാണ്. ബാങ്കിലും ഹോട്ടലിലും ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് കമ്പനികളിലുമെല്ലാം. റിലേഷൻഷിപ്പുകാർക്ക് അവരുടെ കാര്യം കാണണമെന്നേയുള്ളു മിക്കപ്പോഴും. കാര്യം കഴിഞ്ഞാൽ കറിവേപ്പില! പിന്നെ അങ്ങോട്ട് വിളിച്ചാലും ഫോണെടുക്കണമെന്നില്ല. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...See omnystudio.com/listener for privacy information.

06-02
04:26

ബിസ്കറ്റ് അത്ര ചെറിയ പുള്ളിയല്ല

കാലത്തേ ചായയുടെ കൂടെ ബിസ്കറ്റ് കടിച്ചില്ലെങ്കിലോ ചായയിൽ മുക്കി കഴിച്ചില്ലെങ്കിലോ എന്തോ കുറവു പോലെയാണു പലർക്കും. ഇതൊരു ബ്രിട്ടിഷ് ശീലമാകുന്നു. ബ്രിട്ടിഷ് സായിപ്പാണ് ബിസ്കറ്റും ഈ ശീലവും ഇന്ത്യയിൽ കൊണ്ടുവന്നത്.  കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...See omnystudio.com/listener for privacy information.

05-23
06:20

വരുമോ നമുക്കും മിഷ്‌ലിൻ തീനും കുടിയും!

മിഷ്‌ലിൻ ത്രീസ്റ്റാർ എന്നൊന്നും പറഞ്ഞാൽ ഇവിടാർക്കും മനസിലാവില്ല. മിഷ്‌ലിൻ റസ്റ്ററന്റ് ഗൈഡ് തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെ, സ്റ്റാറുകൾ കൊടുക്കാൻ തുടങ്ങിയത് 1926ൽ ഫ്രാൻസിൽ. ഇപ്പോൾ ലോകമാകെ റസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിച്ച് റേറ്റിംഗ് കൊടുക്കുന്ന ഏർപ്പാടാണ്. കേട്ടയുടൻ ഇതിന്റെ ആൾക്കാരെ സ്വാധീനിക്കാനുള്ള വഴി ആലോചിച്ചു മിനക്കെടേണ്ട. അവർ എപ്പോഴാണു വരുന്നതെന്നറിയില്ല, രഹസ്യമാണ് കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...See omnystudio.com/listener for privacy information.

05-10
05:57

എടുപിടീന്ന് വരുമോ ഡീഡോളറൈസേഷൻ

ലോക കറൻസിയായ ഡോളർ തകരാൻ പോവുകയാണ്, അമേരിക്കൻ സാമ്രാജ്യത്വം പ്രതിസന്ധിയിലാണ്, ഡോളർ മുക്തലോകം അഥവാ ഡീഡോളറൈസേഷൻ യാഥാർഥ്യമാവുകയാണ്...! ചായക്കടകളിലും സോഷ്യൽ മീഡിയയുടെ ചർച്ചാ ഗ്രൂപ്പുകളിലുമെല്ലാം ഇതൊരു സംസാര വിഷയമാണ്. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...See omnystudio.com/listener for privacy information.

05-05
07:15

ടൂറിസം സൗഹൃദം, വാചകത്തിൽ മാത്രം

ആഡംബര ടൂറിസ്റ്റ് ബസ് നിർത്തിയിരിക്കുന്നത് മദ്യഷാപ്പിനു മുന്നിൽ. വൃത്തിയില്ലാത്ത പരിസരത്തിൽ സായിപ്പുമാരും മദാമ്മമാരും ബസിൽ നിന്നിറങ്ങി ഷാപ്പിൽനിന്നു മദ്യം വാങ്ങാൻ കാത്തു നിൽക്കുന്നു. ഇതാണോ നമ്മുടെ ലോകപ്രശസ്തമായ കേരള ടൂറിസം? വിശകലനം ചെയ്യുന്നു പി കിഷോർ See omnystudio.com/listener for privacy information.

11-25
05:58

നെറ്റിട്ട് ട്രപ്പീസ് കളി ബിസിനസ് സർക്കസിലും

വാക്യത്തിൽ പ്രയോഗിക്കുക: ‘എട്ടും പൊട്ടും’ എന്നു ചോദ്യം കൊടുത്തപ്പോൾ കുട്ടി എഴുതി– എട്ടു മുട്ട വാങ്ങിയ കവർ താഴെ വീണപ്പോൾ മനസ്സിലായി, എട്ടും പൊട്ടും. കോവിഡ് കാലത്ത് ആകെയൊരു ബിസിനസ് മാത്രമുണ്ടായിരുന്ന അനേകർക്കുണ്ടായ അനുഭവമാണിത്. എല്ലാ മുട്ടകളും ഒരേ ബാസ്ക്കറ്റിൽ ഇട്ടു വയ്ക്കരുതെന്ന ചൊല്ല് അനുഭവിച്ചറിയേണ്ടി വന്നു. എട്ടു നിലയിൽ പൊട്ടിയവരുമുണ്ട്. എന്താ ഇതിനൊരു പരിഹാരം?കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..  See omnystudio.com/listener for privacy information.

11-14
07:25

ഏത് മലയാളിക്കും ഏറ്റവും വേണ്ട 2 കാര്യങ്ങൾ!

രണ്ടാം ലോകമഹായുദ്ധം കഴി‍ഞ്ഞപ്പോൾ ഇനി ജർമ്മനി മുഷ്ക്ക് കാണിക്കാതിരിക്കാൻ അവരുടെ വ്യവസായ മേഖല ഇല്ലാതാക്കി കാർഷിക സമ്പദ് വ്യവസ്ഥയിലേക്ക് വിടണം എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു. നടന്നില്ലെന്നു മാത്രം. ഇന്ന് അവരുടെ വ്യവസായ മുഷ്ക്ക് അറിയാൻ ഏതാനും ജർമ്മൻ കമ്പനി പേരുകൾ നോക്കിയാൽ മതി– ആഡിഡാസ്,പ്യൂമ, ബോഷ്,സീമെൻസ്,തൈസൻക്രൂപ്, സാപ്, ബിഎംഡബ്ളിയു, മെഴ്സിഡിസ്, ഫോക്സ്‌വാഗൻ, പോർഷെ...See omnystudio.com/listener for privacy information.

11-09
04:42

ഓരോ കാലത്ത് ഓരോ കോലം

ഫ്രീ മാർക്കറ്റോ? ലിസ്സെ ഫെയറോ? ഏയ് അങ്ങനെയൊന്ന് കേട്ടിട്ടു പോലുമില്ലല്ലോ എന്ന മട്ടിൽ പൊട്ടൻ കളിക്കുകയാണ് കാപിറ്റലിസ്റ്റ് ലോകം. സർക്കാർ ഇടപെടലും നയവും സബ്സിഡിയുമൊന്നുമില്ലാതെ സർവതന്ത്ര സ്വതന്ത്രമായി ബിസിനസും വ്യവസായവും നടത്തുന്നതിനെയാണ് ലിസ്സെ ഫെയർ എന്ന് ഇംഗ്ളീഷിലും ലിസ്സി ഫെയർ എന്നു ഫ്രഞ്ചിലും വിളിച്ചിരുന്നത്. ഏതു തരം സർക്കാർ ഇടപെടലും മഹാമോശമായി മുതലാളിത്ത ലോകം കണ്ടു. ഇപ്പൊ നേരേ തിരിച്ചായി. സർക്കാർ ഇടപെടലും സബ്സിഡിയുമെല്ലാം മടങ്ങി വന്നിരിക്കുന്നു.See omnystudio.com/listener for privacy information.

11-04
06:18

നാടൻ രുചികളേ ഇതിലേ ഇതിലേ

വിദേശഭക്ഷണം ആദ്യമായി ഇന്ത്യയിൽ കട തുറന്നപ്പോൾ നാട്ടുകാർ അടിച്ചോടിച്ചുവത്രെ. ശേഷം ചരിത്രം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..See omnystudio.com/listener for privacy information.

10-26
06:42

Recommend Channels