DiscoverManorama INDIA FIlE
Manorama INDIA FIlE
Claim Ownership

Manorama INDIA FIlE

Author: Manorama Online

Subscribed: 0Played: 3
Share

Description

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.
An overview of Indian politics.

For more - https://specials.manoramaonline.com/News/2023/podcast/index.html
56 Episodes
Reverse
മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തിയെങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു: ഇത്തവണ ബിജെപിക്കുണ്ടായത് ജയമോ പരാജയമോ?‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്... For More : https://specials.manoramaonline.com/News/2023/podcast/index.html
സ്വതന്ത്രമായ തിരഞ്ഞെടുപ്പിനായി ശക്തമായ ഇടപെടലാണ് പലപ്പോഴും കോടതികളിൽനിന്നുണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷനോ? കടമ ശരിയായി നിർവഹിച്ചെന്ന് ആ ഭരണഘടനാ സ്ഥാപനത്തിന് പറയാനാകുമോ? ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  A strong intervention for free elections often came from the courts. But is it the same with Election Commission? Could that constitutional body be said to have discharged its duty properly? Listen to a new episode of the 'India File' podcast by Malayala Manorama Delhi Chief of Bureau Jomy Thomas. 
തിരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോൾ ആ വാർത്തയും വന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അതു നമ്മോടു വെളിപ്പെടുത്തിയത്. ‘2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കുകയെന്ന ദൗത്യവുമായാണ് ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അതു സാധ്യമാക്കിയശേഷമേ എന്നെ തിരികെവിളിക്കൂ’... കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The news also came when the elections were about to end. Our Prime Minister Narendra Modi himself revealed it to us. God has sent me to earth with the mission of making India a developed India in 2047. Call me back only after that is done'...Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...
അധികാരം ലഹരിയാണ്; അനുഭവിക്കുംതോറും ആസക്തി കൂടുന്ന ലഹരി. മറ്റു പലർക്കും രാഷ്ട്രീയത്തിൽ വിരമിക്കൽ വിധിച്ച നരേന്ദ്ര മോദി 75–ാം വയസ്സെത്തുമ്പോൾ ആ ലഹരി വേണ്ടെന്ന് വയ്ക്കുമോ? കേജ്‌രിവാളിന്റെ പ്രവചനം ഫലിക്കുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Narendra modi and Amit shah plan for BJP's next era. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'India file 'podcast
സ്ഥാനാർഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടുപിടിക്കുന്നതും തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷേ, പച്ചയ്ക്കു മതത്തെക്കുറിച്ചു പറഞ്ഞ്, ഒരു വിഭാഗത്തെ അകറ്റിനിർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Supreme court vs political leaders for secular elections in india. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാനുള്ളതല്ലെങ്കിൽ പിന്നെന്തിന്? പ്രതിപക്ഷത്തിനു നേരെ വടിയെടുക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനു ഭരണപക്ഷത്തിനു മുന്നിൽ മുട്ടിടിക്കുന്നോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Political campaign etiquette india regulation.Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
നാനൂറ് സീറ്റിലധികം എൻഡിഎ നേടുമെന്ന അവകാശവാദത്തിൽനിന്ന് ബിജെപി പിന്നാക്കം പോയിരിക്കുന്നു. കഴിഞ്ഞതവണത്തെ സീറ്റെണ്ണമെങ്കിലും ഉറപ്പിക്കാനാണ് ഇപ്പോൾ ശ്രമം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലടക്കം വന്ന മാറ്റം അതിന്റെ സൂചനയാണ്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... BJP Modifies Election Strategy as Understanding New Realities in the Battleground. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുന്ന ദേശീയ പാർട്ടിയായ ബിഎസ്പിക്ക് ലക്ഷ്യങ്ങൾ പലത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The national party BSP, which is contesting the Lok Sabha elections alone, has many goals. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'India file' podcast...
അടിയന്തരാവസ്ഥയിലായിരുന്നു 1977ൽ തിരഞ്ഞെടുപ്പ്. ഇന്ദിരയുടെ ഭരണം അവസാനിപ്പിക്കാൻ അന്നു പ്രതിപക്ഷം ഒന്നിച്ചു. 2024ൽ തിരഞ്ഞെടുപ്പ് നേരിടുമ്പോൾ, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പ്രതിപക്ഷം.കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...In 1977, the elections were held in an emergency. The opposition then united to end Indira's rule. When facing the elections in 2024, the opposition called the state of undeclared emergency in the country. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'India file' podccast...
ജയിപ്പിച്ച ജനങ്ങളെ വിഡ്ഢികളാക്കി നേതാക്കൾ കൂറുമാറുമ്പോൾ വിലയിടിയുന്നതു രാഷ്ട്രീയത്തിന്. ഇതുകണ്ടു മടുക്കുന്ന പുതുതലമുറ രാഷ്ട്രീയത്തിൽനിന്ന് അകലുന്നതിനെ കുറ്റപ്പെടുത്താനാകുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The price of politics falls when leaders make fools of the conquered people and defect. Can we blame the new generation, who are fed up with this, and are drifting away from politics? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' podcast
നമ്മുടെ ജനാധിപത്യവും തിരഞ്ഞെടുപ്പുതന്നെയും ഇനിയെത്രനാൾ എന്ന ആശങ്ക രാജ്യത്തിനകത്തും പുറത്തും വല്ലാതെ ഉയരുന്ന കാലമാണിത്. ഭരണപക്ഷത്തിന്റെ ചെയ്തികളും പ്രതിപക്ഷത്തിന്റെ സ്ഥിതിയും ആ ആശങ്ക വർധിപ്പിക്കുന്നു. പക്ഷേ, നാം പേടിക്കണോ ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... The Future of Indian Democracy. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' Podcast...
വാർത്തകളിലെ വസ്തുതാപരിശോധനയ്ക്ക് പിഐബിയെ ചുമതലപ്പെടുത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം തങ്ങൾക്ക് താൽപര്യമുള്ളവ മാത്രമേ പ്രചരിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയായിരുന്നു. സർക്കാർ തീരുമാനിക്കുന്നതാണ് സത്യം എന്നു വരുമ്പോൾ അഭിപ്രായസ്വാതന്ത്ര്യത്തിന് എന്തു പ്രസക്തി? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Concerning role of the PIB in fact checking news. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' Podcast...
കണക്കിൽപെട്ട പണം നിയമപരമായി നൽകിയും വാങ്ങിയും അഴിമതി സാധ്യമാക്കുന്ന പദ്ധതികൂടിയായി തിരഞ്ഞെടുപ്പു കടപ്പത്രം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...Unraveling the Electoral Bond Controversy: Political Corruption Exposed. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' podcast...
ജൂണിൽ വീണ്ടും കാണാം എന്നാണ് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് മോദി ഈയിടെ പറഞ്ഞത്. അതു യാഥാർഥ്യമാക്കാൻ, പദ്ധതികൾക്ക് തറക്കല്ലിട്ടും പുതിയ വാഗ്ദാനങ്ങൾ അവതരിപ്പിച്ചും അത്യധ്വാനത്തിലാണ് അദ്ദേഹം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... Modi pledges development and dedication a strategy unfolding for the bjp's 2024 election campaign. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'India file' Podcast...
നമ്മുടെ ജനാധിപത്യത്തിൽ ജനങ്ങളുടെ പങ്ക് തിരഞ്ഞെടുപ്പിൽ തുടങ്ങി തിരഞ്ഞെടുപ്പിൽ അവസാനിക്കുന്നതാണ്. അതിലും പങ്കില്ലാത്തവരാണ് പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരും. അവർക്കു വോട്ടുചെയ്യാൻ ഇനിയും അവസരമൊരുങ്ങിയിട്ടില്ല. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...Cross-State Votes Out of Reach: India's Democratic Dilemma. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' India file' podccast...
കാര്യങ്ങൾ മൃഗശാല വരെ എത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ് അക്ബർ, സീത എന്നീ സിംഹങ്ങളെ സംബന്ധിച്ചുള്ള ഗർജിക്കുന്ന ഹർജി. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... VHP says that the lions named Akbar and Sita should not come together in the same cage. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...
അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ജയം ഉറപ്പെന്നു പറയുമ്പോഴും ബിജെപിയും അതിന്റെ നേതാക്കളും വെറുതേയിരിക്കുന്നില്ല. 10 വോട്ട് എങ്ങനെയും കൂടുതൽ സമാഹരിക്കാനുള്ള തത്രപ്പാടിലാണവർ. അപ്പോൾ പ്രതിപക്ഷത്തോ? കൂട്ടായ ശ്രമങ്ങളൊന്നും നടത്താതെ, മുന്നണിയുണ്ടെന്ന തോന്നൽപോലും ജനിപ്പിക്കാതെ അവരിങ്ങനെ...കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...BJP and NDA are working hard to slow down the Indian alliance in the Lok Sabha elections. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...
ഭരണഘടന പറയുന്നത് രാജ്യം മൊത്തം ബാധകമായ ഏക വ്യക്തി നിയമത്തെക്കുറിച്ചാണ്. നിയമം പാസാക്കിയ ഉത്തരാഖണ്ഡ് മാതൃക മറ്റു സംസ്ഥാനങ്ങൾ പിന്തുടർന്നാൽ ഓരോ സംസ്ഥാനത്തിനും ഓരോ നിയമം എന്ന സ്ഥിതിയാകും. ഉത്തരാഖണ്ഡിലെ നിയമത്തിലാകട്ടെ സദാചാരക്കൊടി പാറുന്നുമുണ്ട്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... India file Analyses the Political Impact of The UCC Passed By Uttarakhand. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...
ജനസംഖ്യാ വളർച്ചയെന്ന വെല്ലുവിളി നേരിടുന്നതിനെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു വിവാദവിഷയംകൂടി ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റപ്പെടുത്താനാകുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... India Files Podcast Analyses The Govt Decision To Study Demographic Changes In India. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...
കർപ്പൂരി ഠാക്കൂറിന്റെ പാത പിന്തുടർന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷം പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി. 10 വർഷം സ്വാധീനിച്ചെങ്കിൽ, എന്തുകൊണ്ട് അദ്ദേഹത്തിനുള്ള ഭാരതരത്നം പൊതു തിരഞ്ഞെടുപ്പിന്റെ വർഷംവരെ വൈകിച്ചു എന്നതാണ് ചോദ്യം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... How does BJP use Karpoori Thakur's Bharatratna as a political tool? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'India File' podcast...
loading
Comments