പട്‌നയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം
Update: 2023-06-22
Description
ലോക്സഭ തിരഞ്ഞെടുപ്പിലെ ഐക്യത്തെക്കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ പാർട്ടികളുടെ യോഗം വെള്ളിയാഴ്ച പട്നയിൽ. മോദി വിരുദ്ധരെങ്കിലും ഈ കക്ഷികളിൽ പലരും ബിജെപി വിരുദ്ധരല്ല. കോൺഗ്രസിനോട് എതിർപ്പുള്ളവരുമുണ്ട്. കക്ഷികൾ ഒന്നിച്ചു നിൽക്കുമോ, ഭിന്നിച്ചു മാറുമോ?
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...
See omnystudio.com/listener for privacy information.
Comments
Top Podcasts
The Best New Comedy Podcast Right Now – June 2024The Best News Podcast Right Now – June 2024The Best New Business Podcast Right Now – June 2024The Best New Sports Podcast Right Now – June 2024The Best New True Crime Podcast Right Now – June 2024The Best New Joe Rogan Experience Podcast Right Now – June 20The Best New Dan Bongino Show Podcast Right Now – June 20The Best New Mark Levin Podcast – June 2024
In Channel