ദിവസം 242: മിശിഹായുടെ വരവും പ്രവാസവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Update: 2025-08-29
Description
ഷീലോയിലെ ആരാധനാലയം നശിപ്പിക്കപ്പെട്ടതുപോലെ ജറുസലേമിലെ സോളമൻ പണിത ദേവാലയവും നശിപ്പിക്കപ്പെടും എന്ന ജറെമിയായുടെ പ്രവചനവും, തങ്ങളുടെ പാപപരിഹാരവും, അനുതാപവും, സമ്പൂർണമല്ലാത്തതുകൊണ്ട്, ബാബിലോണിൽ നിന്നുള്ള മോചനം വൈകുന്നു എന്ന് മനസ്സിലാക്കുന്ന ദാനിയേൽ ജനത്തിനുവേണ്ടി പാപപരിഹാരം യാചിക്കുന്ന പ്രാർത്ഥനയാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. മിശിഹാ വന്നു ജറുസലേം പുനരുദ്ധരിച്ച്, പാപങ്ങൾക്ക് പരിഹാരം ചെയ്ത് നീതി സ്ഥാപിക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രവാസം അവസാനിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[ജറെമിയാ 26-27, ദാനിയേൽ 8-9, സുഭാഷിതങ്ങൾ 16:9-12]
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറുസലേം #പ്രവാസം #ഗബ്രിയേൽ
Comments
In Channel