ദിവസം 253: ജറെമിയായുടെ വിലാപങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Update: 2025-09-09
Description
ബാറൂക്കിന് ദൈവം നൽകുന്ന സന്ദേശവും ഈജിപ്‌തിനെതിരെയുള്ള പ്രവചനവുമാണ് ജറെമിയായിൽ നാം കാണുന്നത്. ജറുസലേമിൻ്റെ തകർച്ച കണ്ടുനിൽക്കുന്ന ജറെമിയാ ആ വിശ്വസ്ത നഗരം വീണുപോയതിനെക്കുറിച്ച് നടത്തുന്ന ഹൃദയം തകർന്നുള്ള വിലാപഗീതം തുടർന്നുള്ള വചനഭാഗത്ത് കാണാം. ജീവിതത്തിലെ ദുഃഖങ്ങളെ പരാതിയുടെയും പരിദേവനത്തിൻ്റെയും നിരാശയുടെയും സന്ദർഭമാക്കി മാറ്റാതെ അവയെ പ്രാർത്ഥനയാക്കി ഉയർത്താനുള്ള വലിയ ഒരു ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു.
[ ജറെമിയ 45-46, വിലാപങ്ങൾ 1, സുഭാഷിതങ്ങൾ 17:21-28]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Lamentations #Proverbs #ജറെമിയാ #വിലാപങ്ങൾ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഈജിപ്‌തിനെതിരേ #ബാബിലോൺരാജാവ് #നെബുക്കദ്‌നേസർ #കർക്കെമിഷ് #ഫറവോ #എത്യോപ്യാക്കാർ #യൂഫ്രട്ടീസ് നദീതീരത്ത്.
Comments
In Channel