DiscoverSBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്പലിശ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല; വീടുവില ഉയർന്നത് അതിലും വേഗത്തിൽ...
പലിശ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല; വീടുവില ഉയർന്നത് അതിലും വേഗത്തിൽ...

പലിശ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല; വീടുവില ഉയർന്നത് അതിലും വേഗത്തിൽ...

Update: 2025-12-02
Share

Description

ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് ഈ വർഷം മൂന്നു തവണ കുറച്ചെങ്കിലും, വീടു വാങ്ങാൻ ശ്രമിക്കുന്നവർക്ക് അതിന്റെ ഒരു ഗുണവുമുമ്ടായില്ലെന്ന് റിപ്പോർട്ട്. പ്രമുഖ പ്രോപ്പർട്ടി ഗവേഷണ സ്ഥാപനമായ കോട്ടാലിറ്റിയുടെ റിപ്പോർട്ട് പ്രകാരം, പലിശ കുറവിലൂടെയുണ്ടായ നേട്ടത്തേക്കാൾ അധികമാണ് ഈ കാലയളവിൽ രാജ്യത്തെ വീടുവിലയിലുണ്ടായിരിക്കുന്ന വർദ്ധനവ്. അതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

പലിശ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല; വീടുവില ഉയർന്നത് അതിലും വേഗത്തിൽ...

പലിശ കുറഞ്ഞിട്ടും ഒരു കാര്യവുമില്ല; വീടുവില ഉയർന്നത് അതിലും വേഗത്തിൽ...