Discover
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
ഇന്ത്യൻ e-വിസകൾക്ക് കാലതാമസം; പ്രതിസന്ധിയിലായി യാത്രക്കാർ

ഇന്ത്യൻ e-വിസകൾക്ക് കാലതാമസം; പ്രതിസന്ധിയിലായി യാത്രക്കാർ
Update: 2025-12-04
Share
Description
ഇന്ത്യയിലേക്കുള്ള ഇ-വിസകൾക്ക് അസാധാരണമായ കാലതാമസം നേരിടുന്നത് അവധിക്കാല യാത്രക്കൊരുങ്ങുന്ന പലരെയും പ്രതിസന്ധിയിലാക്കുകയാണ്. വിസ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര പ്ലാനുകൾക്ക് അന്തിമ രൂപം നൽകാവൂ എന്നാണ് ഇന്ത്യൻ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും..
Comments
In Channel





