പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന ട്രാന്‍സ് മനുഷ്യര്‍
Update: 2023-04-08
Description
മാതൃഭൂമി പ്രസിദ്ധീകരിച്ച അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍ എന്ന പരമ്പര ട്രാന്സ്ജെന്റര് സമൂഹത്തിന്റെ ജീവിതം തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. സമൂഹത്തിന്റെ മുന്‍വിധികളും നിര്‍വചനങ്ങളിലും ജീവിക്കാത്തതു കാരണം വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നത് നിരവധി ട്രാന്‍സ് വിദ്യാര്‍ഥികള്‍ക്കാണ്. ട്രാന്‍സ് കുട്ടികള്‍ നേരിടുന്ന ചൂഷണങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് അവരെ പിന്‍വലിക്കുകയും പിന്നിട് സെക്സ് വര്‍ക്കിലേക്ക് അവരെ കൊണ്ട് എത്തിക്കുകയും ചെയ്യും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Comments
In Channel






















