ട്രാന്‍സ് സ്വത്വം ബാധ്യതയായി: കൊടുവാളുകൊണ്ട് തലയ്ക്ക് വെട്ടി തെരുവിലേക്ക് ഇറക്കി വിട്ട് വീട്ടുകാര്‍
Update: 2023-04-30
Description
സ്വത്വം വെളിപ്പെടുത്തികൊണ്ടുതന്നെ കഷ്ടപ്പെട്ട് വീട്ടുകാരെ പോറ്റിയ ജോര്‍ജ് എന്ന ട്രാന്‍സ്ജെന്റര്‍. നൃത്തം ചെയ്ത് കുടുംബം പോറ്റി, സഹോദരങ്ങളുടെ മക്കളെ പഠിപ്പിക്കുന്നു. ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ വീട്ടുകാര്‍ക്ക് ജോര്‍ജിന്റെ സ്വത്വം ബാധ്യതയാകുന്നു. കൊടുവാളുകൊണ്ട് തവവെട്ടിപ്പൊളിക്കുകയാണ് വീട്ടുകാര്‍ ചെയ്തത്. ഇത്തരത്തില്‍ ട്രാന്‍സ് ജീവിതങ്ങള്‍ക്ക് പറയാന്‍ പോരാട്ടത്തിന്റെ നിരവധി കഥകളുണ്ട്.
മാതൃഭൂമി പ്രസിദ്ധീകരിച്ച 'അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍' എന്ന പരമ്പര ട്രാന്‍സ് ജെന്റര്‍ ജീവിതങ്ങളെ തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. കണ്ടുമുട്ടിയ ജീവിതങ്ങളെയും അനുഭവങ്ങളെയും പരമ്പര തയ്യാറാക്കിയ നിലീന അത്തോളി ജേര്‍ണോസ് ഡയറിയിലൂടെ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്

Comments
In Channel