ഹസീനക്ക് തൂക്കുമരം?
Update: 2025-11-19
Description
താൻ തട്ടിക്കൂട്ടിയ വാർ ക്രൈം ട്രൈബ്യൂണൽ, ലോക
മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പ് തൃണവൽഗണിച്ച് പ്രതിപക്ഷ നേതാക്കളെ വിചാരണ പ്രഹസനം
നടത്തി തൂക്കിലേറ്റിയപ്പോൾ ഇങ്ങനെയൊരു തിരിച്ചടി ഹസീന പ്രതീക്ഷിച്ചിരിക്കുകയില്ല
Comments
In Channel























