
സിറിയൻ പ്രസിഡന്‍റിന്‍റെ ചരിത്രം കുറിച്ച വൈറ്റ് ഹൗസ് സന്ദർശനം
Update: 2025-11-13
Share
Description
‘തിന്മയുടെ അച്ചുതണ്ടാ’യി യു.എസ് വ്യവഹരിച്ചുപോന്ന നാലു രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ നാലാമതായിരുന്ന സിറിയയുടെ സാരഥിയെയാണ് കഴിഞ്ഞ ദിവസം ട്രംപ് ഹൃദ്യമായി സ്വീകരിച്ചത്
Comments
In Channel






















