How HARD WORK DECREASES YOUR PRODUCTIVITY?! കഠിനാധ്വാനം കൊണ്ട് നിങ്ങൾ തോറ്റുപോവരുത് !!
Update: 2023-02-21
Description
അധ്വാനിക്കാനുള്ള മനസ്സ് ഉള്ളത് കൊണ്ടും , അധ്വാനിക്കുന്നത് കൊണ്ടും നമ്മൾ പരാജയപ്പെട്ടു പോകുമോ ? തീർച്ചയായും നമുക്ക് സംഭവിച്ചേക്കാവുന്ന വലിയ ഒരു മിസ്റ്റേക്ക് ആവാം അത് , ടോക്സിക് ഹാർഡ് വർക്ക് എന്താണെന്നും അതിൽ നിന്നും എങ്ങനെ രക്ഷപെടാം എന്നും എന്റെ ഉള്ളിലെ ചിന്തകൾ ഇവിടെ പങ്കവെക്കുന്നു .. കേട്ട് നോക്കി അഭിപ്രായം കമന്റ് ചെയ്യുമല്ലോ
Comments
In Channel