RHYTHM OF DAMMAM; ലോക സിനിമയിലേക്ക് ഒരിന്ത്യൻ അടിമക്കഥ
Update: 2024-12-14
Description
പാപ്പിലിയോ ബുദ്ധ ഉൾപ്പെടെ
അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി സിനിമകളുടെ സംവിധായകനായ ജയൻ കെ. ചെറിയാൻ
IFFK യിലെത്തുന്നത് ഒരു ഇന്ത്യൻ അടിമക്കഥയുമായാണ്; Rhythm of Dammam. ചരിത്രത്തിൽ തമസ്കരിക്കപ്പെട്ട ഒരു അടിമവ്യാപാരത്തിന്റെ കഥകൂടിയാണിത്. ജയൻ ചെറിയാനുമായി കമൽറാം സജീവ് നടത്തുന്ന ദീർഘസംഭാഷണം.
Comments
Top Podcasts
The Best New Comedy Podcast Right Now – June 2024The Best News Podcast Right Now – June 2024The Best New Business Podcast Right Now – June 2024The Best New Sports Podcast Right Now – June 2024The Best New True Crime Podcast Right Now – June 2024The Best New Joe Rogan Experience Podcast Right Now – June 20The Best New Dan Bongino Show Podcast Right Now – June 20The Best New Mark Levin Podcast – June 2024
In Channel