Smruthy Paruthikkad | ജയ് ശ്രീരാം വിളിച്ച് ലൈംഗികാധിക്ഷേപം നടത്തുന്നവരോട് | Dool Talk
Update: 2022-02-15
Description
അശ്ലീല വീഡിയോയുമായി അധിക്ഷേപിക്കാന്‍ ഇറങ്ങുന്നവരോടുള്ള തന്റെ മറുപടി വ്യക്തമാക്കുകയാണ് സ്മൃതി പരുത്തിക്കാട്. ന്യൂസ് റൂമുകളിലെ സ്ത്രീ പ്രാതിനിധ്യം, റിപ്പോട്ടര്‍മാര്‍ക്കിടയിലെ ലിംഗ വിവേചനം, ടെലിവിഷന്‍ അവതാരകരെ കുറിച്ചുള്ള 'സൗന്ദര്യ സങ്കല്‍പങ്ങള്‍' എന്നീ വിഷയങ്ങളെ കുറിച്ചും സ്മൃതി സംസാരിക്കുന്നു. #smruthyparuthikkad #journalist #dooltalk
Comments
In Channel























