DiscoverThenmittaayiTrailer of thenmittayi - official podcast of gavc tvm
Trailer of thenmittayi - official podcast of gavc tvm

Trailer of thenmittayi - official podcast of gavc tvm

Update: 2020-09-15
Share

Description

ഇനിമുതൽ അനുനിമിഷം കാതോർക്കാം അറിവും വിനോദവും നിറയുന്നോരാ തേൻമിഠായിക്കായി.. .. അനുഭവങ്ങൾ പങ്കുവെയ്ക്കാനും അറിവ് നേടാനും കഴിവുകൾ പ്രദർശിപ്പിക്കാനും വേദിയാകാൻ തേന്മിഠായി നമ്മൾക്കൊപ്പം ..ഇനി എന്നും എപ്പോഴും..❤️

*INTRODUCING GAVC TVM's VERY OWN PODCAST*

*_തേൻമിട്ടായിയിലെ ചേരുവകൾ*_

*വിജ്ഞാനോപിഡിയ*

നിങ്ങളോടൊപ്പം ആയുർവേദത്തിലെ അറിവും വളരട്ടെ.. പ്രഗത്ഭരായ ആയുർവേദ ഡോക്ടർമാരുടെ ചികിത്സാനുഭവങ്ങളിലൂടെയും, അവരോടൊപ്പം നിങ്ങളുടെ സംശയങ്ങൾ പങ്കു വെച്ചും വിജ്ഞാനോപീഡിയ

*തിരോന്തോരം ബോളി*

വൈകുന്നേരങ്ങളിൽ ഒരു ചായ കുടിച്ചുകൊണ്ട് നമുക്ക് സംസാരിക്കാം.. കോളേജിലെ വിശേഷങ്ങളും, നിങ്ങൾക്ക് പറയാനുള്ളതും

*പാട്ടുപെട്ടി*

തേൻമിഠായിക്ക് മധുരമേകാൻ ..തേനൂറും ഗാനങ്ങളുമായി നമ്മുടെ സ്വന്തം ഗായകർ..
Comments 
In Channel
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

Trailer of thenmittayi - official podcast of gavc tvm

Trailer of thenmittayi - official podcast of gavc tvm

SFI AVC