DiscoverIhya Podcastsഅറിവിൻ്റെ പൊരുൾ തേടി മൂസ(അ)യോടൊപ്പം (Part-1)
അറിവിൻ്റെ പൊരുൾ തേടി മൂസ(അ)യോടൊപ്പം (Part-1)

അറിവിൻ്റെ പൊരുൾ തേടി മൂസ(അ)യോടൊപ്പം (Part-1)

Update: 2020-04-21
Share

Description

ഇസ്രായീല്യരിലെ പ്രവാചകനായ മൂസാ (عليه الصلاة والسلام) ഒരിക്കല്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കെ, ഒരാള്‍ അദ്ദേഹത്തോടു ഇങ്ങിനെ ചോദിക്കുകയുണ്ടായി: ‘താങ്കളേക്കാള്‍ അറിവുള്ള മറ്റു വല്ലവരെയും താങ്കള്‍ക്കറിയാമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല’ . എന്നാൽ അല്ലാഹു മൂസാക്ക് വഹ്യ് നൽകി: ‘ഉണ്ട് – എന്റെ ഒരു അടിയാന്‍ നിന്നെക്കാള്‍ അറിവുള്ളവനുണ്ട് – രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തുവെച്ചു അദ്ദേഹത്തെ കാണാം’
അറിവിന്റെ പൊരുൾതേടി മൂസാ നബി നടത്തിയ യാത്രയെ നമുക്കൊന്ന് കേൾക്കാം...
സ്ക്രിപ്റ്റും അവതരണവും: ത്വാഹിർ എ. റഹീം, UAE
Comments 
In Channel
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

അറിവിൻ്റെ പൊരുൾ തേടി മൂസ(അ)യോടൊപ്പം (Part-1)

അറിവിൻ്റെ പൊരുൾ തേടി മൂസ(അ)യോടൊപ്പം (Part-1)

ihya collective