മര്യാദ വീട്ടിലും വേണം !!
Update: 2020-05-10
Description
പുറത്തേക്കിറങ്ങുമ്പോൾ വേറൊരു രീതിയിലും വീട്ടിൽ ഇരിക്കുമ്പോൾ മറ്റൊരു രീതിയിലും നടക്കുന്നവർ ആണ് നമ്മളിൽ പലവരും... അതിനെല്ലാം ഒരു മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു ...ഇനിയെങ്കിലും മറ്റുള്ളവരുടെ ഭാഗത്തു നിന്നുകൂടി ചിന്തിക്കാൻ പഠിക്കുക !!
Comments
In Channel




