DiscoverNewSpecialsവീട്ടിലും ഫ്ലാറ്റിലും ദേവീസാന്നിധ്യം സൃഷ്ടിക്കാം: നവരാത്രി എങ്ങനെ ആചരിക്കാം?
വീട്ടിലും ഫ്ലാറ്റിലും ദേവീസാന്നിധ്യം സൃഷ്ടിക്കാം: നവരാത്രി എങ്ങനെ ആചരിക്കാം?

വീട്ടിലും ഫ്ലാറ്റിലും ദേവീസാന്നിധ്യം സൃഷ്ടിക്കാം: നവരാത്രി എങ്ങനെ ആചരിക്കാം?

Update: 2025-09-29
Share

Description

പുസ്തകം പൂജവച്ചു കഴിഞ്ഞാൽ പിന്നെ എന്തു ചെയ്യാം. ഒരു പോഡ്കാസ്റ്റ് കേട്ടാലോ. കാലങ്ങളായി നിരവധി കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്ന കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ.വി. ശ്രീകുമാർ സംസാരിക്കുന്നു മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റില്‍. പുസ്തകം പൂജവച്ചു കഴിഞ്ഞാൽ വായിക്കാൻ പാടുണ്ടോ? വീടുകളിലും ഫ്ലാറ്റുകളിലും പുസ്തകം പൂജയ്ക്കു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? നവരാത്രിയുടെ പ്രാധാന്യം, ഐതിഹ്യം, വ്രതം ആചരിക്കേണ്ട വിധം, വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി നിങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരമുണ്ട് ഈ പോഡ്‌കാസ്റ്റിൽ.

After placing the books for Vidyarambham (the ritual of initiating children into learning), what should one do next? How about listening to a podcast?

K.V. Sreekumar, Assistant Manager of the Kottayam Panachikkadu Dakshina Mookambi Temple, speaks on the Manorama Online Premium Podcast.

  • Is it permissible to read the books after they have been placed for the ritual?

  • What precautions should be taken when placing books for the Pooja (worship) in homes and apartments?

This podcast holds the answers to all the questions in your mind, covering the significance, legends, methods of observing the Navaratri fast, and the Vidyarambham ceremonies.

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

വീട്ടിലും ഫ്ലാറ്റിലും ദേവീസാന്നിധ്യം സൃഷ്ടിക്കാം: നവരാത്രി എങ്ങനെ ആചരിക്കാം?

വീട്ടിലും ഫ്ലാറ്റിലും ദേവീസാന്നിധ്യം സൃഷ്ടിക്കാം: നവരാത്രി എങ്ങനെ ആചരിക്കാം?

Manorama Online