സഞ്ചാർസാഥിയുടെ ദുരൂഹവരവ്
Update: 2025-12-03
Description
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ഉപയോക്താക്കൾക്ക് നീക്കം ചെയ്യാനാവാത്ത വിധത്തിൽ സഞ്ചാർസാഥി ആപ്പ് നിർബന്ധമായി ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നൽകിയ നിർദേശം വിവാദമായിരിക്കുകയാണ്. 120 കോടി ഉപഭോക്താക്കളുള്ള, ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ വിപണിയായ ഇന്ത്യയിൽ ഇതുപോലൊരു ആപ്പ് നിർബന്ധമാക്കുന്നതിന്റെ പരിണതി എന്തായിരിക്കും?
Comments
In Channel























