എലമ്പ്രയെപ്പറ്റി പൗലോ കൊയ് ലോ കേട്ടിട്ടില്ലല്ലോ
Update: 2025-11-28
Description
മലപ്പുറം ജില്ലയിലെ എലമ്പ്രയിൽ സ്കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പരിഹാരം കാണാത്ത ഭരണകൂടനിസംഗത ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Comments
In Channel























