SIDDHARTHA I Malayalam Book Review I talk time I Rabee Karat
Update: 2021-06-24
Description
അസാധാരണമായ ഒരു മാർഗം ആയിരുന്നു സിദ്ധാര്ഥിന്‍റേത്. യോഗ സാധനകളും ചിന്തയും ധ്യാനവും ഗൗതമ ബുദ്ധന്‌റെ ആശയങ്ങളോട് യോജിക്കാനാകാതെ സിദ്ധാർത്ഥൻ തന്റെ വഴിക്കു പോകുന്നു. എല്ലാ ആചാര്യൻ മാരെയും ഉപേക്ഷിക്കുന്നു. കാമകലകളിൽ നിപുണ ആയ കമല എന്ന ദേവദാസി നൽകുന്ന ഗുണങ്ങൾ എല്ലാം സിദ്ധാർത്ഥനെ നിരാശനാകുന്നു. കാലം അയഥാർത്ഥമാണെന്ന അറിവിലൂടെ അവൻ പിന്നെയും നടന്നു .പ്രജ്ഞയിൽ ജ്ഞാനത്തിന്റെ സഹസ്രാരപത്മം വിരിയുന്നത് വരെ അശാന്തി അനുഭവിച്ച സിദ്ധാർഥ് എന്ന ബ്രാഹ്‌മണ യുവാവിന്റെ ശാന്ത സുന്ദരമായ കഥ.
Comments
In Channel








