കവിത: നിശാഗീതി കവി : തിരുനല്ലൂർ കരുണാകരൻ
Update: 2021-07-04
Description
ജൂലൈ 5. തിരുനല്ലൂരിൻ്റെ ചരമവാർഷിക ദിനം. "സ്ഥലത്തിൻ്റെയും, കാലത്തിൻ്റെയും അതിർത്തികളെല്ലാം കടന്നു ചെന്ന് കല മനുഷ്യഹൃദയത്തിൻ്റെ ഏറ്റവും ഉള്ളിലുള്ള തന്ത്രികളെ തൊട്ടുണർത്തുമ്പോൾ വിടരുന്ന സൂക്ഷ്മ ഭാവങ്ങൾ സാർവ്വലൗകികമാണ്. കാലാതീതവും. രമ്യമായ കാഴ്ചകളും മധുരമുള്ള കേൾവികളും ജന്മാന്തരസൗഹൃദങ്ങളെയുണർത്തി മനസ്സിനെ അസ്വസ്ഥമാക്കുന്നു എന്ന് കാളിദാസൻ പറഞ്ഞതും ഇതുകൊണ്ടാവാം."
Comments
In Channel