ദിവസം 1: ആരംഭം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Update: 2024-12-31
Description
Bible in a year മലയാളം പോഡ്‌കാസ്റ്റിൻ്റെ ഒന്നാം ദിവസത്തിലേക്ക്
ഹാർദ്ദവമായ സ്വാഗതം!
ഉല്പത്തി ഒന്നും രണ്ടും അദ്ധ്യായങ്ങളും പത്തൊൻപതാം സങ്കീർത്തനവും
വായിച്ചു കൊണ്ട് Fr. Daniel Poovannathil നൊപ്പമുള്ള നമ്മുടെ ഒരു
വർഷത്തെ ബൈബിൾ തീർത്ഥാടനം ആരംഭിക്കുന്നു. പ്രപഞ്ചത്തിൻ്റെ
ഉത്ഭവവും മനുഷ്യസൃഷ്ടിയും, ദൈവിക പദ്ധതിയിൽ മനുഷ്യനുള്ള
സ്ഥാനവും, ത്രിയേക ദൈവത്തിൻ്റെ കൂട്ടായ്മയിലേക്ക് നമ്മെ
വിളിക്കുന്നതും ഡാനിയേലച്ചൻ വിശദീകരിക്കുന്നു.
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
frdanielpoovannathilofficial #ഡാനിയേൽഅച്ഛൻ #bibleinayear, #bibleinayearmalayalam #danielachan #ഉത്പത്തി #Genesis #uthpathi #psalm19 #സങ്കീർത്തനങ്ങൾ19 #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിള് #POC #ബൈബിള് #സൃഷ്ടി #creation #Adamandeve #ആദവുംഹവ്വായും #frdanielpoovannathil
Comments
Top Podcasts
The Best New Comedy Podcast Right Now – June 2024The Best News Podcast Right Now – June 2024The Best New Business Podcast Right Now – June 2024The Best New Sports Podcast Right Now – June 2024The Best New True Crime Podcast Right Now – June 2024The Best New Joe Rogan Experience Podcast Right Now – June 20The Best New Dan Bongino Show Podcast Right Now – June 20The Best New Mark Levin Podcast – June 2024
In Channel