Ep 1 - ചരിത്രത്തെ അവഹേളിക്കാനാവണം പള്ളിയുടെ സെറ്റ് തകർത്തത്.
Update: 2020-05-30
Description
എല്ലാരും മറന്ന ഒരു ചരിത്രമാണ് പള്ളിയുടെ സെറ്റിനൊപ്പം തകർന്നത്. ആലുവയിൽ മിന്നൽ മുരളിയുടെ തകർന്ന സെറ്റ് പലർക്കും നഷ്ടമുണ്ടാക്കി. പക്ഷെ അതിനെ വെറുമൊരു കൂട്ടം മതഭ്രാന്തന്മാരുടെ എടുത്തുചാട്ടമായി കാണരുത്. അതിനപ്പുറം ചരിത്രത്തെ അവഹേളിച്ച് ഭീകരതയിലൂടെ മതസ്പർദ്ധ വളർത്താനാവണം അവരാ കാടത്തം ചെയ്തത്. എന്താണ് ആ ചരിത്രം?
Comments
In Channel














