Ep 10 - മൃഗങ്ങളാണോ മനുഷ്യരെ യുദ്ധം ചെയ്യാൻ പഠിപ്പിച്ചത്?
Update: 2022-07-20
Description
മൃഗങ്ങളൊക്കെ അതിരുകളുണ്ടാക്കുന്നവരാണെന്നും, അവരുടെ വാസസ്ഥലം മറ്റാരെങ്കിലും കൈയ്യേറിയാൽ അക്രമിക്കുന്ന അവരുടെ സ്വഭാവമാണ് ഇരുകാലികളായ മനുഷ്യർക്ക് കിട്ടിയതെന്നും, അതിൽ നിന്നാവാം മനുഷ്യരും അതിരുകളുണ്ടാക്കാൻ തുടങ്ങിയതെന്നും പരക്കെ ഒരു അഭിപ്രായമുണ്ട്. മനുഷ്യരുടെ യുദ്ധക്കൊതിക്കും മൃഗങ്ങളെ പഴിക്കേണ്ടതുണ്ടോ?
Episode thumbnail courtesy : Bert B , Unsplash
Comments
In Channel














