Ep 5 - ഡിപ്രഷനെ നിങ്ങളുടെ വിഷമവുമായി താരതമ്യപ്പെടുത്തരുത്
Update: 2020-06-19
Description
കഥാവശേഷൻ Vs തനിയാവർത്തനം Vs മിലി
ആത്മഹത്യ കവർന്ന പ്രതിഭകളുടെ എണ്ണം കൂടി വരുന്നു. ശോഭയും, സിൽക് സ്മിതയിലും തുടങ്ങി ജിയ ഖാൻ, സുശാന്ത് സിങ് രജ്‌പുത് വരെ എത്തി നിൽക്കുന്നു. മൂന്ന് മലയാളം സിനിമകളെ കുറിച്ച് സംസാരിച്ചുകൊണ്ട്, അവയിലൂടെ ഡിപ്രഷൻ എന്ന അവസ്ഥയെ കുറിച്ചുള്ള മിഥ്യാ ധാരണകൾ തിരുത്താനാണ് ഈ എപിസോഡിലൂടെ ശ്രമിക്കുന്നത്.
Episode Art Courtesy : Instagram.com/pencilashan
Comments
In Channel














