Ep 11 - സ്കൂൾ സിലബസിലേക്ക് കാലാവസ്ഥാ വ്യതിയാനവും പുതിയ പഠനങ്ങളും ഉൾപ്പെടുത്തേണ്ടേ?
Update: 2022-10-29
Description
കാലാവസ്ഥാ മാറ്റം കേരളത്തിലെ മഴയുടെ വരവ് മാറ്റി മറിച്ചിട്ട് കുറച്ചധികം വർഷങ്ങളായി. ലഘുമേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കങ്ങളും, പുറകെ വൻ വരൾച്ചകളും, പലതരം പ്രകൃതി ദുരന്തങ്ങളും ഒന്നിനുപുറകെ ഒന്നായി ഈ ലോകത്തെ അലട്ടുമ്പോൾ, കുട്ടികൾ ഇതിനേക്കുറിച്ചെല്ലാം പഠിച്ച് മുന്നോട്ട് പോവുന്നതല്ലെ നല്ലത്? മുന്നോട്ടുള്ള ജീവിതത്തിൽ ഇതിനേയെല്ലാം പ്രതിരോധിക്കാനായി അവരുടെ കരിക്കുലം അവരെ സജ്ജരാക്കേണ്ടതല്ലേ?
കടപ്പാട് : ഒരു ഇന്ത്യൻ കോഫീ ഹൗസിലിരുന്ന് കാപ്പി കുടിക്കുന്നതിനിടയിൽ അവരുടെ ബുക്ക് റാക്കിൽ നിന്ന് കിട്ടിയ കാലാവസ്ഥാ വ്യതിയാനത്തേക്കുറിച്ചുള്ള പഴയൊരു ഡൈജസ്റ്റ് വായിച്ചപ്പോഴാണ് ഈ എപിസോഡ് ചെയ്യണം എന്ന് തോന്നിയത്.
Music : Night Snow - Asher Fulero, Hine Ma Tov - E's Jammy Jams
Comments
In Channel














