Ep 7 - ഹിന്ദി ചീനി ഭായ് ഭായ്
Update: 2020-06-29
Description
1962ലെ ആദ്യത്തെ ഇന്ത്യ ചൈന യുദ്ധത്തിന് മുൻപും പിൻപുമുള്ള 2 ഹിന്ദി സിനിമകളിലൂടെ, 1950കളുടെ മുദ്രാവാക്യമായ ഹിന്ദി ചീനി ഭായ് ഭായുടെ പ്രസക്തിയെ കുറിച്ച് നടത്തുന്ന ഒരു തിരിഞ്ഞുനോട്ടം.
(E) : writetomadrascafe@gmail.com
Comments
In Channel














