SALAH AND SLOT: ലിവർപൂളിൻ്റെ സീസൺ ദുരന്തം മുഹമ്മദ് സാല സൃഷ്ടിച്ചതോ?
Update: 2025-12-15
Description
കടുത്ത ഭാഷയിലാണ് മുഹമ്മദ് സാല സംസാരിച്ചത്. “എന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചു. എന്നെ ബെഞ്ചിലിരുത്തി. ഇനി ഞാൻ ലിവർപൂളിലേക്കില്ല.” സാല ഇങ്ങനെ വികാരഭരിതനാവുന്നതിൻ്റെ യാഥാർത്ഥ്യം എന്താണ്? ഇനി പ്രശ്നം കോച്ച് ആർനെ സ്ലോട്ടിൻ്റെതാണോ? അതോ ഇതൊരു സെനോഫോബിക് ഇഷ്യൂ ആണോ? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ വിദഗ്ധൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
Comments
In Channel























