സഭയെ തെരുവിലേയ്ക്ക് വഴിനടത്തിയവൻ
Update: 2025-12-17
Description
കേന്ദ്രത്തെ സഭയിൽ നിന്ന് മാറ്റി ലോകത്തിലെത്തിക്കുക, ലോകത്തിൽ നിന്ന് മാറ്റി ദരിദ്രരിലെത്തിക്കുക- ഇതായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ രീതി- ഫാദർ ജിജോ കുര്യൻ എഴുതുന്നു. ഇന്ന് പോപ്പ് ഫ്രാൻസിസിന്റെ 89-ാം ജന്മദിനം
Comments
In Channel























