DiscoverTruecopy THINK - Malayalam Podcastsതൊഴിലുറപ്പ് തകർക്കുന്ന പുതിയ നിയമത്തിന്റെ ലക്ഷ്യം കേരളം കൂടിയാണ്
തൊഴിലുറപ്പ് തകർക്കുന്ന പുതിയ നിയമത്തിന്റെ ലക്ഷ്യം കേരളം കൂടിയാണ്

തൊഴിലുറപ്പ് തകർക്കുന്ന പുതിയ നിയമത്തിന്റെ ലക്ഷ്യം കേരളം കൂടിയാണ്

Update: 2025-12-18
Share

Description

കോടിക്കണക്കിന് ഇന്ത്യൻ ഗ്രാമീണർക്ക് തൊഴിൽ ഉറപ്പുനൽകിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് ഗാന്ധിയെ വെട്ടിമാറ്റി VB- G RAM - G ആയി അവതരിപ്പി ക്കുമ്പോൾ, പേരിൽ മാത്രമല്ല മാറ്റം. തൊഴിലാളികളെ പുറത്താക്കിയും സംസ്ഥാനങ്ങളുടെ അധികാരം കവർന്നും യൂണിയൻ സർക്കാരിന്റെ സമ്പൂർണ ആധിപത്യം നടപ്പാക്കിയും ഈ പദ്ധതി അട്ടിമറിക്കാൻ വർഷങ്ങളായി തുടരുന്ന ഗൂഢനീക്കത്തിന്റെ പരിസമാപ്തിയാണ് ഇപ്പോൾ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ. ഇന്ത്യൻ ഗ്രാമീണ തൊഴിൽ മേഖലയിൽ ഈ നീക്കം എന്ത് പ്രത്യാഘാതങ്ങളാണുണ്ടാക്കാൻ പോകുന്നത്?EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

Comments 
loading
In Channel
loading
00:00
00:00
1.0x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

തൊഴിലുറപ്പ് തകർക്കുന്ന പുതിയ നിയമത്തിന്റെ ലക്ഷ്യം കേരളം കൂടിയാണ്

തൊഴിലുറപ്പ് തകർക്കുന്ന പുതിയ നിയമത്തിന്റെ ലക്ഷ്യം കേരളം കൂടിയാണ്

Truecopythink