DiscoverManorama SPORTSഏഷ്യയിൽ അജയ്യർ, ഓസ്ട്രേലിയയും കീഴടങ്ങി; ഇന്ത്യ ഉയർത്തുമോ ലോകകിരീടം?
ഏഷ്യയിൽ അജയ്യർ, ഓസ്ട്രേലിയയും കീഴടങ്ങി; ഇന്ത്യ ഉയർത്തുമോ ലോകകിരീടം?

ഏഷ്യയിൽ അജയ്യർ, ഓസ്ട്രേലിയയും കീഴടങ്ങി; ഇന്ത്യ ഉയർത്തുമോ ലോകകിരീടം?

Update: 2023-09-28
Share

Description

ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാൻ സാധിക്കുമോ? ഏഷ്യാകപ്പ്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര എന്നിവയിലെല്ലാം ആധികാരിക വിജയം നേടിക്കൊണ്ട് മുന്നേറുന്ന ഇന്ത്യക്ക് ലോകകപ്പിലും മികവ് തുടരാനാകുമോ? ടീം ഇന്ത്യയുടെ മികവുകളും പോരായ്മകളും എന്തെല്ലാം. ലോക കപ്പിന് എത്തുന്ന മറ്റ് ടീമുകളുടെ ഒരുക്കങ്ങൾ എവിടെവരെയായി. അവരുടെ സാധ്യതകൾ എന്തെല്ലാം? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും ചർച്ചചെയ്യുന്നു... കേൾക്കാം മനോരമ ഓൺലൈൻ പ്രീമിയം സ്പോർട്സ് ‘പോഡ്‌കാസ്റ്റ്’

A few days to the commencement of ODI Cricket World Cup to be hosted by India. Can India win the title this time? Can India continue its success journey  after winning the Asia Cup and the series against Australia? What are the strengths and weaknesses of Team India? What are the preparations of the other teams for the World Cup, and what are their chances for victory? Malayalam Manorama Sports Editor Sunish Thomas and Assistant Editor Shameer Rahman are discussing these topics in the Manorama Online Premium Sports Podcast.

See omnystudio.com/listener for privacy information.

Comments 
In Channel
loading
00:00
00:00
x

0.5x

0.8x

1.0x

1.25x

1.5x

2.0x

3.0x

Sleep Timer

Off

End of Episode

5 Minutes

10 Minutes

15 Minutes

30 Minutes

45 Minutes

60 Minutes

120 Minutes

ഏഷ്യയിൽ അജയ്യർ, ഓസ്ട്രേലിയയും കീഴടങ്ങി; ഇന്ത്യ ഉയർത്തുമോ ലോകകിരീടം?

ഏഷ്യയിൽ അജയ്യർ, ഓസ്ട്രേലിയയും കീഴടങ്ങി; ഇന്ത്യ ഉയർത്തുമോ ലോകകിരീടം?

Manorama Online