മനസ്സിന്റെ കാലാതീതമായ ഭയങ്ങൾ
Update: 2025-11-17
Description
ഹൊറർ സിനിമകൾക്കും അവ ആസ്വദിക്കുന്ന മനസ്സുകൾക്കും പുറകിലെ സൈക്കോളജിക്കലായ വസ്തുതകളെക്കുറിച്ചാണ് അഭിരാമി ഇ. എഴുതുന്നത്. ഹൊറർ ഫിലിമുകൾക്ക് കാലാതീതവും യൂണിവേഴ്സലുമായ അപ്പീൽ നൽകുന്ന ഘടകങ്ങളെ വിശകലനം ചെയ്യുന്നു.
Comments
In Channel























