പലസ്തീൻ രാഷ്ട്രം വരാനുള്ള ഒരു സാധ്യതയും ഇന്നത്തെ ലോകക്രമത്തിലില്ല
Update: 2025-10-06
Description
ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ കൂടി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ മുന്നോട്ടുവന്നിരിക്കുന്നു. എന്നാൽ, ഈ അംഗീകാരം കൊണ്ട് ഒരിക്കലും പലസ്തീൻ രാഷ്ട്രം വരാൻ പോകുന്നില്ല. കാരണം, നിലവിലെ സാഹചര്യത്തിൽ ദ്വിരാഷ്ട്ര സങ്കൽപ്പം എന്നത് തീർത്തും സാധ്യമല്ലാത്ത ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പലസ്തീൻ പ്രശ്‌നത്തിന് സമീപഭാവിയിൽ ഒരു പരിഹാരവും ഉണ്ടാകാൻ പോകുന്നില്ലെന്ന് ഷാജഹാൻ മാടമ്പാട്ട്, കമൽറാം സജീവുമായി നടത്തുന്ന അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
Comments
In Channel