ആഗോള അയ്യപ്പസംഗമത്തിനുമുമ്പ് പിണറായി സർക്കാർ തിരുത്തേണ്ട ചില ഇടത് ആചാരങ്ങൾ
Update: 2025-09-20
Description
‘അവിടെ സർക്കാർ ചെലവിൽ കുംഭമേളയാകാമെങ്കിൽ ഇവിടെ അയ്യപ്പ സംഗമവുമാവാം എന്നാണ് വാദമെങ്കിൽ സർക്കാർ ചെലവിൽ അതു സാധ്യമല്ല എന്നു തന്നെ, ഭരണഘടന വെച്ച് മറുപടി പറയേണ്ടതുണ്ട്’- ഡോ. അമൽ സി. രാജൻ
Comments
In Channel