സവർക്കറുടെ ഇംഗ്ലണ്ട് കാലം
Update: 2025-09-09
Description
“സവർക്കർ എന്ന ചരിത്ര ദുസ്വപ്നം” പി.എൻ. ഗോപീകൃഷ്ണൻ്റെ പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം. വി.ഡി. സവർക്കർ ഇംഗ്ലണ്ടിലേക്ക് പോകാനുണ്ടായ സാഹചര്യവും അവിടെ നടത്തിയ പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. സങ്കുചിത ദേശീയതയുടെ, കുടിപ്പകയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ബ്രിട്ടീഷ് വിരുദ്ധത എങ്ങനെയാണ് യഥാർത്ഥത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ആശയങ്ങളെയും മുന്നോട്ടു പോക്കിനെയും തടസ്സപ്പെടുത്തിയത് എന്ന് വിശകലനം ചെയ്യുന്നു.
Comments
In Channel