ആ കടയില്‍ മേതിലിനെ ഒരു പുസ്തകം കാത്തുകിടന്നു....
Update: 2025-10-13
Description
ഒന്നിലും പൊടാതെ, ആരാലും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത സ്ഥലത്ത്, പൊടിയില്‍ കുളിച്ച് ഒരു പുസ്തകം.മേതില്‍ അത് പുറത്തെടുത്തു, അതിലെ പൊടി തട്ടി. മേതില്‍ പുസ്തകവുമായി കടക്കാരന്റെ അരികില്‍ ചെന്നു: 'ഇത് ഇങ്ങനെ ഇവിടെ കിടക്കാന്‍ പാടില്ല' എന്നു പറഞ്ഞ് അതിന്റെ വില കൊടുത്തു.
'ഖസാക്കിന്റെ ഇതിഹാസം', ഒ.വി. വിജയന്റെ നോവലായിരുന്നു...പരിചിതമല്ലാത്ത മറ്റൊരു മേതിലിനെ അനുഭവിപ്പിക്കുകയാണ് കരുണാകരന്‍, 'മേതില്‍: വ്യാഴാഴ്ചകള്‍ മാത്രമുള്ള ഏഴു ദിവസങ്ങള്‍ എന്ന പുസ്തകത്തില്‍.റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്ന് ഒരു ഭാഗം കേള്‍ക്കാം.
Comments
In Channel























