വി.എസ് പാർട്ടി വിട്ടില്ല, പക്ഷെ അദ്ദേഹത്തിലെ പാർട്ടി സ്വയം ഇറങ്ങിപ്പോക്കു നടത്തിയിരുന്നു
Update: 2025-10-20
Description
‘‘എസ്.എഫ്.ഐയുടെ പ്രതിഷേധ സമരം മാറ്റിവെക്കാൻ വി.എസ് എന്നോടാവശ്യപ്പെട്ടു. വി.എസിന്റെ ആവശ്യം എനിക്ക് ജാഥാംഗങ്ങളോട് പറയാൻ പറ്റില്ല. കാരണം, അത്രമേൽ ആവേശഭരിതരാണ് സഖാക്കൾ. ഈയൊരു സമരം നിർത്തിവെച്ചു എന്നു പറഞ്ഞാൽ അത് വിശദീകരിക്കാൻ കഴിയില്ല. 'സമരം നിർത്തിവെച്ചാൽസംഘടനയിൽ വലിയ പ്രശ്‌നമുണ്ടാകും' എന്ന് ഞാൻ വി.എസിനോട് പറഞ്ഞു’’- വി.എസ്. അച്യുതാന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സി.പി. ജോൺ, വി.എസുമായുണ്ടായിരുന്ന രാഷ്ട്രീയബന്ധങ്ങൾ ഓർക്കുന്നു.
Comments
In Channel























