എല്ലാ യാത്രാവണ്ടികളും വന്ദേഭാരത് പോലെ ആക്കാവുന്നതും ആക്കേണ്ടതുമാണ്
Update: 2025-10-17
Description
ടൈംടേബിൾ കൺട്രോളറായിരുന്ന കാലത്തെ അനുഭവങ്ങൾ വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിൻ്റെ ഔട്ട്സ്റ്റാൻ്റിങ്ങ് പെർഫോമൻസിനുള്ള ദേശീയ അവാർഡ് ലഭിക്കുന്നത് 2003-ൽ, ഈ കാലത്താണ്. TD@train പരമ്പര തുടരുന്നു.
Comments
In Channel























