എഐ ബിസിനസ്സിനെ ഡീപ്‌സീക് എങ്ങനെ മാറ്റി
Update: 2025-03-01
Description
ഓപ്പൺ ഐയും, ജമിനിയുമെല്ലാം അവർ ട്രെയിൻ ചെയ്യുന്ന മോഡലുകൾ അവരുടെ ബിസിനസ് രഹസ്യമാക്കി സൂക്ഷിക്കുമ്പോൾ ഡീപ്‌സീക് അവവരുടെ ട്രെയിനിങ് മോഡൽ പരസ്യമാക്കി. അതൊരു വലിയ മാറ്റമാണ്. അതായത് എഐ ബിസിനസ്സിന്റെ ഏറ്റവും നിർണ്ണായകമായ ഒരു കാര്യത്തിലാണ് ഡീപ്‌സിക് ഈ മാറ്റം വരുത്തിയിട്ടുള്ളത്. എഐ-യുടെ മേഖലയിലെ ഈ മാറ്റങ്ങളെ കുറിച്ചും അവയുടെ പശ്ചാത്തലത്തെ പറ്റിയും ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ് (ICFOSS) ഡയറക്ടർ Dr ടിടി സുനിൽ മലബാർ ജേർണലിനോട് സംസാരിക്കുന്നു.
Comments
In Channel