സാറ്റലൈറ്റ് നിർമ്മാതാക്കൾ ഉൾപ്പെടെ 6400 സ്റ്റാർട്ടപ്പുകൾ കേരളത്തിലുണ്ട്
Update: 2025-04-17
Description
സ്വന്തമായി ബിസിനസ് തുടങ്ങുന്നുവെന്ന ആശയത്തിന് കേരളത്തിൽ സ്വീകാര്യത ഏറിയിട്ടുണ്ട്. സെമി കണ്ടക്ടർ ചിപ്പ് മുതൽ നൂതനമായ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ വരെയുള്ള കമ്പനികൾ നമ്മുടെ സ്റ്റാർട്ടപ്പ് മേഖലയിൽ ഇപ്പോൾ ഉണ്ട്. ഒരു നോളേജ് എക്കോണമി എന്ന നിലയിൽ കേരളം പരിവർത്തനപ്പെടുന്നതിനുള്ള സാഹചര്യം ഇപ്പോൾ ശക്തമാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക TMJ ഫേസ് to ഫേസിൽ മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബുമായി സംസാരിക്കുന്നു.
Comments
In Channel