പിണറായി സർക്കാർ പ്ലാനിംഗിനെ കൊന്നു
Update: 2025-03-01
Description
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ഉടനെ ഭരണഘടനാ സ്ഥാപനമായ പ്ലാനിംഗ് കമ്മീഷനെ പിരിച്ചുവിട്ടുവെങ്കിൽ, പിണറായി വിജയൻ സംസ്ഥാന ആസൂത്രണ ബോർഡിനെ വെറും നോക്കുകുത്തിയാക്കി. പ്ലാനിംഗ് പ്രക്രിയയ്ക്ക് വധശിക്ഷ വിധിച്ച പിണറായി സർക്കാർ വികസനം കിഫ്‌ബി പ്രൊജക്ടുകൾ മാത്രമാക്കി ചുരുക്കി.TMJ Leaders-ൽ CMP ജനറൽ സെക്രട്ടറി സി പി ജോൺ പ്രമുഖ മാധ്യമ പ്രവർത്തകനായ കെ ജെ ജേക്കബിനോട് സംസാരിക്കുന്നു.
Comments
In Channel