ദിവസം 334: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
Update: 2025-11-29
Description
വിജാതീയരുടെയിടയിലെ ശുശ്രൂഷയ്ക്കായി പൗലോസിനെയും ബർണബാസിനെയും മാറ്റിനിർത്താൻ പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്നുതും, അദ്ദേഹം എടുത്ത സമർപ്പണത്തെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ വിവാഹത്തെപ്പറ്റിയും വിവാഹ ഉടമ്പടിയെക്കുറിച്ചും, വിശ്വസ്തരായിരിക്കുന്നതിനെക്കുറിച്ചും നിർദ്ദേശിക്കുന്നു. ദൈവത്തിൻ്റെ തിരുഹിതം തിരിച്ചറിയുന്നതിന് തൻ്റെ ശരീരം കൊണ്ടും, മനസ്സുകൊണ്ടും, ആത്മാവുകൊണ്ടും, ദൈവത്തോട് ചേർന്നിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏത് ദൈവവിളിയുടെയും ഉദ്ദേശം അതിലൂടെ കൂടുതൽ വിശുദ്ധരാവുക, ഉപരിവിശുദ്ധി നേടുക എന്നതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[അപ്പസ്തോല പ്രവർത്തനങ്ങൾ 13, 1 കോറിന്തോസ് 7-8, സുഭാഷിതങ്ങൾ 28:4-6]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബർണബാസും #സാവൂളും #അന്ത്യോക്യാ #പൗലോസ് #യോഹന്നാൻ
Comments
In Channel




