പാപ്പായുടെ 'കൊട്ടാര'ത്തിൽ
Update: 2025-10-05
Description
ഇന്ത്യയിൽ നിന്നുള്ള എഴുത്തുകാർ' എന്ന നിലയിൽ ബെന്യാമിനോടൊപ്പം, ഫ്രാൻസിസ് മാർപാപ്പയുടെ താമസസ്ഥലം സന്ദർശിച്ചതിന്റെ അനുഭവം , ജി.ആർ. ഇന്ദുഗോപൻ.
'പാപ്പ, പോപ്പ് ഫ്രാന്‍സിസിനെ വായിക്കാം' എന്ന പുസ്തകത്തില്‍ എഴുതുന്നു. പുസ്തകത്തിലെ ആ അധ്യായം കേള്‍ക്കാം
Comments
In Channel