ദുഃഖത്തില്‍ മാത്രം പ്രാര്‍ത്ഥിക്കുന്ന ധിക്കാരികളും ഇഹലോകത്തിന്റെ ഉപമയും
Update: 2020-05-07
Description
സൂറത്തു യൂനുസിലെ 22 മുതല്‍ 24 വരെയുള്ള സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
ദുഃഖം വരുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും അതിനെ മറികടക്കുമ്പോള്‍ ദൈവത്തെ മറക്കുകയും ചെയ്യുന്ന മനുഷ്യന്റെ ധിക്കാരത്തെ ഇതില്‍ സൂചിപ്പിക്കുന്നു.
കൂടാതെ ഇഹലോകത്തെ മനോഹരവും ചിന്തനീയവുമായ ഉപമയിലൂടെ വര്‍ണ്ണിക്കുകയും ചെയ്യുന്നു.

Comments
In Channel