മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണം ഭൂമിയില്‍ വിനാശം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു!
Update: 2020-05-11
Description
മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണം ഭൂമിയില്‍ വിനാശം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു(Sura: Ar room 36-41)
മനുഷ്യന്‍ കാരണം അവന് തന്നെ നാശം ഭവിക്കുന്നുവെന്നും പക്ഷെ അതിലവന്‍ നിരാശനാവുന്നു എന്ന് ഖുര്‍ ആന്‍ വചനം.
അടുത്ത ബന്ധുവിനും അഗതിക്കും യാത്രക്കാരനും അവന്റെ അവകാശം നല്‍കുക. പലിശയ്ക്ക് പണം നല്‍കരുത്- ദാനമായി നല്‍കുക തുടങ്ങിയ മാനവ സഹവര്‍ത്തിത്വത്തിനനുസൃതമായ ഉപദേശങ്ങള്‍.
41ാമത്തെ വചനം ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ മനുഷ്യന് മുന്നറിയിപ്പ് നല്‍കുന്നു.

Comments
In Channel