വര്‍ഗീയ ശക്തികളോട് മൈത്രിയരുത്!(Sura:Al-Mumtahana_8-9)
Update: 2020-05-18
Description
നാടിന്റെ സുരക്ഷയ്ക്കും സാമൂഹ്യനീതിയ്ക്കും ഏറ്റവും വലിയ സേവനമാണ് മത സഹവര്‍ത്തിത്വം ചെയ്യുന്നത്. സമൂഹത്തിലെ എല്ലാവരോടും നീതി പാലീക്കണമെന്നും വര്‍ഗീയ ശക്തികളോട് മൈത്രീബന്ധം പാടില്ലെന്നും ഓര്‍മിപ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍. സമകാലിക സമൂഹത്തില്‍ ഏറ്റവുമധികം വായിക്കപ്പെടേണ്ട വചനങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
(സൂറത്തുല്‍ മുന്‍തഹന_8-9)
(സൂറത്തുല്‍ മുന്‍തഹന_8-9)
Comments
In Channel