ഒരു ജനതയ്ക്ക് മാറണമെങ്കിൽ ആദ്യം അവർ സ്വയം വിചാരിക്കട്ടെ
Update: 2020-05-10
Description
ഒരു ജനത സ്വയം മാറാനുദ്ദേശിക്കുന്നത് വരെ അവരെ മാറ്റാന്‍ അല്ലാഹുവിന് ഉത്തരവാദിത്തമില്ലെന്ന് ഓര്‍മപ്പെടുത്തുന്ന, സൂറത്തു റഅദിലെ സൂക്തങ്ങള്‍(8-13)
ഇഹലോകം പരീക്ഷണമാണ്. നല്ലതും ചീത്തയും തിരഞ്ഞെടുക്കാന്‍ മനുഷ്യന് അവസരമുണ്ട്.
മനുഷ്യന്‍ ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളെ മനസ്സിലാക്കണമെന്നും അതിനനുസരിച്ച് മാന്യതയും സൂക്ഷ്മതയുള്ളവരുമായി ജീവിക്കണമെന്നും പ്രസ്തുത വചനങ്ങങ്ങളിലൂടെ ഖുര്‍ആന്‍ ഉപദേശിക്കുന്നു.

Comments
In Channel