സ്ത്രീ പുരുഷന്മാരുടെ കര്‍മ്മഫലം(Sura:An Nisa 29-32)
Update: 2020-05-08
Description
സ്ത്രീക്കും പുരുഷനും അവര്‍ ചെയ്യുന്നതിനനുസരിച്ചുള്ള കര്‍മ്മഫലം ലഭിക്കുന്നു.
അന്യായമായി ധനം തിന്നുന്നതിനെതിരെയും കൊലപ്പെടുത്തുന്നതിനെതിരെയും താക്കീത് നല്‍കുന്നതോടൊപ്പം അപരന്റെ സുഖത്തില്‍ അസൂയപ്പെടാതെ ദൈവത്തില്‍ നിന്നും കരുണ തേടണമെന്നും ഉപദേശിക്കുന്ന അധ്യായങ്ങള്‍.

Comments
In Channel