മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം(Sura:Al-Ahqaf_15-16)
Update: 2020-05-20
Description
മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ അതീവ ഗൗരവമായി വിശുദ്ധ ഖുര്‍ആനിന്റെ പല ഭാഗത്തും നിര്‍ദേശിക്കപ്പെടുന്നുണ്ട്. സൂറത്തുല്‍ അഹ്ഖാഫിന്റെ 15, 16 വചനങ്ങളിലൂടെ മാതാപിതാക്കളോടുള്ള കടപ്പാടിനെ വിശദീകരിക്കുന്നതോടൊപ്പം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാവുന്ന ചില വചനങ്ങള്‍ കൂടി വ്യക്തമാക്കുന്നു.
പ്രസ്തുത സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
പ്രസ്തുത സൂക്തങ്ങളുടെ മലയാള പരിഭാഷ കേള്‍ക്കാം.
Comments
In Channel